Surprise Me!

കേന്ദ്രത്തിനെ വിറപ്പിച്ച് സുപ്രീം കോടതി | Oneindia Malayalam

2019-02-06 100 Dailymotion

centre gets earful from cji ranjan gogoi for saying halt nrc during lok sabha polls<br />അസമില്‍ പുരോഗമിക്കുന്ന ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ നടപടികള്‍ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി. രജിസ്‌ട്രേഷന്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഇങ്ങനെ പരാമര്‍ശിച്ചത്.<br /><br />

Buy Now on CodeCanyon